05-sob-elizabeth-mathew
എലിസബേത്ത് മാത്യു

മല്ലപ്പ​ള്ളി : പാലത്തുങ്കൽ പരേതനായ പി. ജെ. മാത്യുവിന്റെയും മറിയാമ്മയുടെയും മകൾ നിര്യാതയായ എലിസബേത്ത് മാത്യുവിന്റെ (ജോളി-49) സംസ്‌കാരം ഇ​ന്ന് 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. സഹോദരി: റേച്ചൽ മാ​ത്യു (സൗദി അറേ​ബ്യ).