പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ ജെ.എസ്.പി.ബി.എസ് ആരംഭിച്ചു. ഫാ. ഡേവിസ് പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എട്ടിന് സമാപിക്കും. ബൈബിൾ പഠനം, സംഗീത പരിശീലനം, പൊതുവിജ്ഞാന ക്ളാസ്. വിജ്ഞാന വിനോദയാത്ര, സ്നേഹ വിരുന്ന്, സ്നേഹ റാലി തുടങ്ങിയവ ഉണ്ടായിരിക്കും.