പാറക്കര : പുത്തൻ കളീക്കൽ തെക്കേതിൽ പരേതനായ നാണുകുറുപ്പിന്റെ ഭാര്യ ഭാനുമതി കുഞ്ഞമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.