പ്രമാടം : വി. കോട്ടയം എഴുമൺ സെന്റ് ജോർജ് യാക്കോബായ കുരിശുപള്ളിയിലെ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ചെമ്പെടുപ്പ് റാസ, കുർബാന, അനുഗ്രഹ പ്രഭാഷണം, ചേർച്ച വിളമ്പ് എന്നിവ ഉണ്ടായിരുന്നു.