1
രാധാ മണി

കടമ്പനാട് : ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് പ്ലാവിള പുത്തൻ വീട്ടിൽ പരേതരായ രാഘവന്റെയും ഗൗരിയുടെയും മകൾ രാധാമണി (68) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 8 ന്