അടൂർ : ഐ.എച്ച്.ആർ.ഡി. എൻജിനിയറിംഗ് കോളേജിൽ സൗജന്യ ഓഫ് ലൈൻ എൻട്രൻസ് കോച്ചിംഗ് ക്ലാസ് 9 ന് തുടങ്ങും. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് bit.ly/ CEA - ENLIGHT 22. ഫോൺ 9847910022, 9744981997