devarajan-p-78
പി. ദേവരാജൻ

ചാത്തന്നൂർ: ഏറം ബിനു ഭവനിൽ (കൊല്ലന്റഴികം) പി. ദേവരാജൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി, 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. ഓമന. മകൾ: ബിന്ദു, ബിനു.ഡി. രാജ (ബ്യൂറോ ചീഫ്, മാധ്യമം പത്തനംതിട്ട). മരുമകൻ: സതീഷ് കുമാർ.