05-nrgm-neerthadam
നീർത്തട നടത്തം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി മഠത്തുംപടി വാർഡിൽ നീർത്തട നടത്തം സംഘടിപ്പിച്ചു.
പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രകാശ്കുമാർ തടത്തിൽ, സുനില ജയകുമാർ, ഷീജാമോൾ എം, കടമ്മനിട്ട കരുണാകരൻ, ഫിലിപ്പ് അഞ്ചാനി തുടങ്ങിയവർ പങ്കെടുത്തു.