റാന്നി : വലിയകുളം - തട്ടുപ്പാറ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ സുനിൽ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ദേവരാജൻ, ഉദയൻ സി.എം. സജീവൻ വി.ആർ. ദീപു തുടങ്ങിയവർ സംസാരിച്ചു.നാറാണംമുഴി ബ്ലോക്ക് ഡിവിഷനിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം.