അടൂർ: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജിയുടെ ഭാഗമായ ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിന്റെ അടൂർ സി. എസ്. സിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു. നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇൻ ചാർജ് ജിനോ ചാക്കോ

സ്റ്റേറ്റ് ഇൻചാർജ് രാഹുൽ എം.എൻ, റെനോർട്ട് ജില്ല ടീം ലീഡർ അനുരാജ് .ആർ,സി. എസ്. സി ആക്സിസ് സ്റ്റേറ്റ് ഹെഡ് രാജീവ് ആർ. പിള്ള ,ജില്ല മാനേജർ കാർത്തിക് ചന്ദ്രൻ,എെ. പി. ബി ജില്ല അസിസ്റ്റന്റ് മാനേജർ അരവിന്ദ് ജെ. പ്രകാശ്,നഗരസഭ വൈസ് ചെയർ പേഴ്സൺ ദിവ്യ റജി എന്നിവർ സംസാരിച്ചു.