അടൂർ : അടൂർ താലൂക്ക് വികസന സമിതി യോഗം 7ന് രാവിലെ 10.30 ന് ഓൺലൈനായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.