തിരുവല്ല: പെരിങ്ങര പാറയിൽ പുത്തൻപറമ്പിൽ കുട്ടപ്പന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അപ്പുക്കുട്ടൻ, രാധാകൃഷ്ണൻ, ശശിധരൻ, ശ്യാമള, ഓമന, ഓമനക്കുട്ടൻ, സന്തോഷ്. മരുമക്കൾ: ജഗദമ്മ, ഉഷ, രമണി, അശോകൻ, സുരേഷ്, സുമ, ജ്യോതി, സഞ്ചയനം തിങ്കൾ രാവിലെ 9 ന്