05-sob-laila-hameed
ലൈല ഹമീദ്

കാഞ്ഞിരപ്പ​ള്ളി : പുളിമൂട്ടിൽ ഹാജി അബ്ദുൽ ഹമീദിന്റെ ഭാര്യ ലൈല ഹമീദ് (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: അഷറഫ്, ജലീല, ജസിയ, സബീർ, അൻഷാദ്. മരു​മക്കൾ: സുൽഫത്ത്, നാസർ, നജീബ്, കെബീർ, റുഷിദ.