നാരങ്ങാനം: തോന്ന്യാമല സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവകയുടെ പെരുന്നാൾ ആഘോഷം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 5.15 ന് .ഫാ.കെ.റ്റി.മാത്യൂസിന്റെ പ്രഭാഷണം. 7 ന് റാസ .രാത്രി 8.15ന് ധൂപപ്രാർത്ഥന. 8.30 ന് ആശീർവാദം. 7 ന് രാവിലെ 8.30 ന് മൂന്നിന്മേൽ കുർബാന.11 ന് ആശീർവാദം.