inaguration-
കേരള നോൺ ഗസ്റ്റെഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : കേരള നോൺ ഗസ്റ്റെഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാസമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.ഡി.സി ചെയർപേഴ്സൺ ലതികാസുഭാഷ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ, സംസ്ഥാന സെക്രട്ടറി ആർ.കെ.ശശിധരൻ പിള്ള, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മംഗലത്ത്, എൻ.ജി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിർ.എ.പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്കറിയ വർഗീസ്, കെ.എഫ്.എസ്.എ സംസ്ഥാന സെക്രട്ടറി ബി.ജയ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.