06-sob-ks-sam
കെ. എ. സാം

തിരുവല്ല: കുറിയന്നൂർ കൊല്ലകുഴിയിൽ കെ. എസ്. സാം (82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് എറണാകുളം മാമ്മല ജെറുശലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കിഴക്കൻമുത്തൂർ കണ്ണോത്ത് പീടികപ്പറമ്പിൽ പരേതയായ ശോശാമ്മ സാം. മക്കൾ: സിനു (പൂനെ), സീന (ദോഹ). മരുമക്കൾ: ജോർജ്ജി കൊട്ടാരത്തിൽ, തിരുവല്ല, മാത്യു ആന്തര്യത്ത് (ദോഹ).