06-sob-ks-ramachandran
കെ. എസ്. രാമചന്ദ്രൻ നായർ

ചെങ്ങന്നൂർ: തിട്ടമേൽ കൊച്ചുമഠത്തിൽ വീട്ടിൽ കെ. എസ്. രാമചന്ദ്രൻ നായർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലേഖ. മക്കൾ: അരവിന്ദ് ആർ. നായർ, അബിഷേക് ആർ. നായർ. സഞ്ചയനം 12ന് രാവിലെ 9ന്.