തിരുവല്ല: ഇടിഞ്ഞില്ലം കട്ടപ്പുറത്ത് പീസ് കോട്ടേജിൽ പരേതനായ പാസ്റ്റർ തോമസ് കെ.വർഗീസിന്റെ ഭാര്യ ജയിനമ്മ വർഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പരുത്തുംപാറ സെമിത്തേരിയിൽ. ഇലന്തൂർ മേമന കുടുംബാംഗമാണ്. മക്കൾ: വിൽസൺ വർഗീസ് (കാനഡ), പാസ്റ്റർ ജോൺസൻ വി. തോമസ് (ചർച്ച് ഒഫ് ഗോഡ്, തിരുവല്ല സിറ്റി), മാത്യു വർഗീസ് (കാനഡ). മരുമക്കൾ: സീന (കാനഡ), ബിനില, ആലീസ് (കാനഡ).