volleyball

പ്രമാടം : പ്രമാടം പഞ്ചായത്തിന്റെയും ഖേലോ ഇന്ത്യ വോളിബാൾ അക്കാദമിയുടെയും നേതൃത്വത്തിൽ 9 മുതൽ ജൂൺ 10 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അവധിക്കാലി വോളിബോൾ പരിശീലന ക്യാമ്പ് നടത്തും. 10 മുതൽ 15വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. പഞ്ചായത്തിലും ഇൻഡോർ സ്റ്റേഡിയത്തിലെ വോളിബാൾ അക്കാദമിയിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. ഫോൺ : 9048509388.