പ്രമാടം : കിഴക്കുപുറം നിരവേൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : അശോക് കുമാർ.