06-fr-pulickan-003

വെണ്ണിക്കുളം: പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം സ്‌നേഹഭവൻ ഡയറക്ടറും വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥിയുമായ ഫാ.വർഗീസ് പള്ളിക്കലിനെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ കൂടിയ യോഗം അനുമോദിച്ചു .
ഫാ. അലക്‌സ് കണ്ണമല , ഫാ. ഷാജി ബഹനാൻ ചെറുപാലത്തിൽ , സിസ്റ്റർ ആൻസി എസ് .ഐ .സി , ബിജു ജേക്കബ് കൈതാരം , സോമൻ പെനയതോട്ടത്തിൽ , ഗ്രേസിക്കുട്ടി കളകുടി , സാജൻ ചാപ്രത്ത് , ഷിബു മുണ്ടിഇളപ്പുങ്കൽ എന്നിവർ സംസാരിച്ചു.