06-sob-sheela-menon
ഷീല മേനോൻ

തിരുവല്ല: തുകലശേരി അശ്വിക മംഗലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി മേനോന്റെ (ജനറൽ മാനേജർ, മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറി) ഭാര്യ ഷീല മേനോൻ (മോളി-59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തുകലശേരി ചന്ദ്രനിവാസ് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ വി. ആർ. സി. നായർ. മാതാവ്: ശാരദാ ചന്ദ്രൻ. മക്കൾ: അനൂപ് മേനോൻ, അശ്വിൻ മേനോൻ. മരുമക്കൾ: സന്ധ്യ മേനോൻ, പൂജ മേനോൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.