peethambaran
പീതാംബരൻ

ചെങ്ങന്നൂർ: അങ്ങാടിക്കൽ മുണ്ടുചിറയിൽ തുണ്ടിയിൽ വീട്ടിൽ (സെലക്ട് ഒാട്ടോ ഇലക്ട്രിക്കൽസ് തിരുവല്ല) പീതാംബരൻ (64 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രമീള. മക്കൾ: പ്രിയ ശിവപ്രസാദ്, പ്രിയങ്ക സജു. മരുമക്കൾ: ശിവപ്രസാദ്, സജു.