തുമ്പമൺ: തുണ്ടിൽ പരേതനായ ഫാ. റ്റി. ജി വർഗീസിന്റെ ഭാര്യ അമ്മിണിക്കുട്ടി വർഗീസ് (80) നിര്യാതയായി.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തട്ട സെന്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ.
അടൂർ സെന്റ് മേരീസ് യു. പി. സ്‌കൂൾ അദ്ധ്യാപികയും പന്നിവിഴ പാണ്ടിക്കുടിയിൽ കുടുംബാംഗവുമാണ്. മകൻ : പരേതനായ പോൾ റ്റി. വർഗീസ്. കൊച്ചുമക്കൾ : റാണി, റോസ്ബി.