കുറിയന്നൂർ: കരിപ്പള്ളിൽ കുടുംബക്കാവിൽ മേയ് 9ന് രാവിലെ 9.30 മുതൽ ശ്രീകുമാർ ശർമ്മയുടെ കാർമ്മികത്വത്തിൽ ആയില്ല്യ പൂജയും വൈകിട്ട് 6.30മുതൽ തന്ത്രി ശ്രീനിവാസൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ സർപ്പബലിയും നടത്തും.