അയിരൂർ : ചെറുകോൽപ്പുഴ ചാങ്ങയിൽ തങ്കപ്പൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസമ്മ. മക്കൾ : സജി, സുജ. മരുമക്കൾ : ബിനു, അനിത. സഞ്ചയനം ബുധനാഴ്ച.