കുമ്പനാട്: കടപ്ര തുകലുംകര പരേതനായ രാഘവന്റെ ഭാര്യ ഭാരതിയമ്മ (പൊടിക്കൊച്ച് - 83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് . മക്കൾ: രമേശൻ, പ്രഭ. മരുമക്കൾ: ശ്യാമള, പുഷ്പ.