അടൂർ : ചിറ്റുണ്ടയിൽ തെക്കേവീട്ടിൽ കുടുംബയോഗം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം ഇന്ന് രാവിലെ 9ന് ഗ്രീൻ വാലി കൺവെൻഷൻ സെന്ററിൽ നടക്കും. ഡോ.തോമസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡി.കെ.ജോൺ അദ്ധ്യക്ഷത വഹിക്കും.