അടൂർ: കേരള സ്റ്റേറ്റ് എക്സ്. സർവീസ് ലീഗ് അടൂർ മുൻസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. വൈസ് പ്രസിഡന്റ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു .