photo
പൊന്നമ്മ

തിരുവല്ല: ആമല്ലൂർ കൂട്ടനാൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. ആഞ്ഞിലിത്താനം നടുവിലേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രമാഭായ്, സുധാഭായ്, ഗീതാകുമാരി പരേതരായ സതീശൻ, രമേശ്. മരുമക്കൾ: നടരാജൻ, സുഭദ്ര, വിശ്വാമ്മ, രമണൻ, സദാശിവൻ.