കോന്നി: എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിൽ നിന്ന് 2016-19, 2017-20 ബിരുദ കോഴ്സ് വിദ്യാർത്ഥികൾക്കും 2017-19 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കോഷൻ ഡെപ്പോസിറ്റുകൾ 11മുതൽ ജൂൺ 15വരെ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.