പത്തനംതിട്ട : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള മെഡിസിപ്പ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷിക്കാം. പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിലാണ് പെൻഷൻ സമർപ്പിക്കേണ്ടത്. ട്രഷറിയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി, ബാങ്ക് ഇവയുടെ പേര് രേഖപ്പെടുത്തി അപേക്ഷയും അനുബന്ധ രേഖകളും ട്രഷറികളുടെ മെയിൽ ഐ.ഡിയിലേക്ക് അയക്കാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.ഫോൺ : 0468 2222402.