അടൂർ :അടൂർ ഗവ :ബോയ്സ് ഹൈസ്കൂൾ പ്രധാന അദ്ധ്യപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വാഴവിളയിൽ പേൾഹില്ലിൽ വി.ജി അലക്സാണ്ടർ (93) നിര്യാതനായി. സംസ്കാരം 9 ന് രാവിലെ എട്ടിന് വെള്ളകുളങ്ങര കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ . ഭാര്യ :മണക്കാല കുളത്തുംകരോട്ട് പരേതയായ ശോശാമ്മ. മക്കൾ :വർഗീസ് അലക്സാണ്ടർ (രാജു,ചിറ്റ് ചാറ്റ് ), ലിസി അലക്സാണ്ടർ, സാലി അലക്സാണ്ടർ (റിട്ട:എക്സിക്യൂട്ടീവ് എൻജിനീയർ പി. ഡബ്ളിയു. ഡി.) റോയി അലക്സാണ്ടർ (റിട്ട :ക്ഷീര വികസന ഓഫീസർ ), ഷീല അലക്സാണ്ടർ ( എം. എം. എ. ആർ സ്കൂൾ, ചെങ്ങന്നൂർ). മരുമക്കൾ :വി. ഒ. ലീലാമ്മ (റിട്ട.ടീച്ചർ ) സാംകുട്ടി (എൻജിനീയർ )കോശി പി. മാത്യു (റിട്ട :പ്രൊഫസർ) സിനി (ഡ്രീംസ്, അടൂർ )ജോർജ് മാത്യു (സി.ജി ഫാബ്രിക്സ് ,ചെങ്ങന്നൂർ )