photo
എം.എൻ. രത്നമ്മ

പ്രമാടം : വലഞ്ചുഴി ചൈത്രം കുഴിവേലിൽ കൈമൾ വീട്ടിൽ പരേതനായ ശ്രീധരൻ കർത്തയുടെ ഭാര്യ എം.എൻ. രത്നമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ :എസ്. ശ്രീജ കർത്ത, കൃഷ്ണകുമാർ, ശ്രീകല, ശ്രീല. മരുമക്കൾ : ടി.പി. അനിൽ കുമാർ, ശ്രീജ, രാജീവ്, ഗോപാലകൃഷ്ണൻ.