പ്രമാടം : ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. പെരുന്നാൾ റാസ, ചെമ്പെടുപ്പ് റാസ, മൂന്നിൻമേൽകുർബാന, പ്രസംഗം, കുർബാന, ചെമ്പുംചോറും നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരുന്നു.