പ്രമാടം : വാഴമുട്ടം ഈസ്റ്റ് പുത്തൻപുരയിൽ പരേതനായ പി.ഡി. ഡാനിയേലിന്റെ ഭാര്യ അച്ചാമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമന, അമ്മുക്കുട്ടി, മോളി, ആലീസ്, സോഫി, ജോസഫ് ഡാനിയേൽ, സ്റ്റാലിൻ ഡാനിയേൽ. മരുമക്കൾ : പാപ്പച്ചൻ, കോശി, ബാബുക്കുട്ടി, കുഞ്ഞുമോൻ, ഷീല, സൂസൻ, പരേതനായ ജോയിക്കുട്ടി.