പുന്നയ്ക്കാട്: കേരളകൗമുദി പുന്നയ്ക്കാട് ഏജന്റ് മുളമൂട്ടിൽ (മണ്ണാമൂലയിൽ) ജോൺ തോമസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇലന്തൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: അന്നമ്മ തോമസ് റാന്നി ചെല്ലക്കാട് കല്ലടയിൽ കുടുംബാംഗമാണ്. മകൻ: അനീഷ് എം. തോമസ് (ഗൾഫ്). മരുമകൾ: നീതു എലിസബത്ത് തോമസ്.