ksrtc
പണിമുടക്കിയ കെ.എസ്.ആർ.ടി.സി ബി.എം.എസ് വിഭാഗം ജീവനക്കാർ പത്തനംതിട്ട ഡിപ്പോയിൽ നടത്തിയ പ്രകടനം

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി യിലെ പണിമുടക്കിയ ബി.എം എസ് വിഭാഗം ജീവനക്കാർ ഡിപ്പോകളിൽ പ്രകടനവും ധർണയും നടത്തി. പത്തനംതിട്ട ഡിപ്പോയിൽ നടന്ന പ്രതിഷേധം പരിപാടികൾക്ക് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.ബിനീഷ്, ജില്ലാ ട്രഷറർ ആർ.വിനോദ് കുമാർ, യൂണിറ്റ് ഭാരവാഹികളായകെ.ആർ.രാജേഷ് മോൻ,സിമി. എസ്.നായർ, ഇ.ജി.രാജശ്രീ എന്നിവർ നേതൃത്വം നൽകി.