അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഡി.സി.എ, എസ്.എം.എ.ഡബ്ല്യൂ ടിഗ് ആൻഡ് മിഗ് വെൽഡിംഗ് കോഴ്‌സ്, അലുമിനിയം ഫാബ്രിക്കേഷൻ ആൻഡ് കോമ്പസിറ്റ് പാനലിംഗ്, ഓട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ എന്നീ ഹ്രസ്വകാല ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 04734 231776, 9946599947.