07-sob-rugmini
രുഗ്മിണി ആർ. നായർ

പന്തളം: തോന്നല്ലൂർ കുറുംതോട്ടത്തിൽ കെ. എൻ. രവീന്ദ്രൻ നായരുടെ (ഇൻകം ടാക്‌സ് റിട്ട. സൂപ്രണ്ട്) ഭാര്യ രുഗ്മിണി ആർ.നായർ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മകൾ: അപർണ ആർ.നായർ. മരുമകൻ: ഉണ്ണികൃഷ്ണൻ.