1
സൂസമ്മ കുഞ്ഞുകുഞ്ഞ്

കടമ്പനാട് : കടമ്പനാട് ഇ എസ് ഐ ജംഗ്ഷനിൽ ബിനോഭവനിൽ (നാലുതുണ്ടിൽ വിളയിൽ) പരേതനായ എം .ടി .കുഞ്ഞുകുഞ്ഞിന്റെ ഭാര്യ സുസമ്മ കുഞ്ഞുകുഞ്ഞ് (95 ) നിര്യാതയായി .സംസ്‌കാരം നാളെ 3.30നു കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്!സ് കത്തീഡ്രലിൽ . മക്കൾ: എ.കെ.രാജമണി (റിട്ട.ധനകാര്യവകുപ്പ് , സെക്രട്ടേറിയറ്റ് ) എ.കെ ,ബേബി (റിട്ട .കൃഷി വകുപ്പ് ) ജയാ. കെ. പാപ്പൻ, ഡോ.എ.കെ.അലക്സാണ്ടർ (റിട്ട. മൃഗ സംരക്ഷണ വകുപ്പ് ) മരുമക്കൾ : ജി .മോളിക്കുട്ടി , സൂസമ്മ ബേബി , പരേതനായ കെ .പാപ്പൻ വട്ടവിളയിൽ(റിട്ട. ടാറ്റാ ടീ) , മോളി അലക്സ്‌