07-sob-mariamma-george
മറിയാമ്മ ജോർജ്

തുമ്പമൺ: പറമ്പിൽ പുത്തൻവീട്ടിൽ (ഇലന്തൂർ വെളിയത്ത്) പരേതനായ വി. കെ. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: വി. ജി. ഡാനിയേൽ (രാജു), വി. ജി. ജോൺ, ലൈസാമ്മ ചാക്കോ, ഗ്രേസി ബാബു, ജോസ് ജോർജ്, പരേതനായ വി. ജി. തോമസ്. മരുമക്കൾ: അന്നമ്മ ഡാനിയേൽ (വത്സ), പൊന്നമ്മ ജോൺ, പൊന്നമ്മ തോമസ്, ഡാനിയേൽ ചാക്കോ, പി. ജി. ബാബു, ശോശാമ്മ ജോസ് (ലാലി).