അയിരൂർ: കൊറ്റാത്തൂർ തെങ്ങുംതോട്ടത്തിൽ കുന്നംകുഴിയിൽ പരേതനായ കെ. വി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (98) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോഴഞ്ചേരി കണ്ണാടിക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, ആലീസ്, തമ്പി. മരുമക്കൾ: മേഴ്‌സി, ജോസ്, അമ്മുക്കുട്ടി.