കാരയ്ക്കാട്: തേരകത്തിനാൽ വീട്ടിൽ ഈപ്പൻ മത്തായിയുടെ മകൻ ജോസ് വർഗീസ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാരയ്ക്കാട് സീനായ്ക്കുന്ന് ദൈവാലയത്തിൽ. മാതാവ്: മറിയാമ്മ മത്തായി. ഭാര്യ: എലിസബത്ത് കെ. കെ., മക്കൾ: ജമാൻസി ജോസ്, ജാർലിൻ ജോസ്. മരുമകൻ: ഷിബിൻ മാത്യു. ചെറുമകൾ: സെറാ എലിസബത്ത് ഷിബിൻ.