മണ്ണാറമല: വല്യവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേന്ദ്രൻ, സുജ, പ്രസന്ന, സുരേഷ് (സുര). മരുമക്കൾ: ഓമന, വിജയൻ, ബാബുരാജ്, ബിന്ദു.