പന്തളം : പന്തളം ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റും, കേരളാ കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയംഗവുമായ പുഴിക്കാട് കല്ലുംമൂട്ടിൽ രാജു കല്ലുംമൂടൻ (രാജൻ വർഗീസ് - 65 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാ രാജൻ (മുൻ ഗ്രാമപഞ്ചായത്തംഗം, പന്തളം) മക്കൾ: റെനിരാജൻ, റെൻസി രാജൻ. മരുമക്കൾ: ലിനു റെനി, ചാൾസ് ലോപ്പസ്.