07-sob-saraswathiamma
സരസ്വതിയമ്മ

പൊടിയാടി: ഉണ്ടപ്ലാവ് തോട്ടത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വാസുദേവൻ, സതിയമ്മാൾ, അംബിക, ശ്രീരാമകൃഷ്ണൻ, പരേതരായ ജയബലൻ, യശോദരൻ. മരുമക്കൾ: തങ്കമണി, ആനന്ദവലി, പുഷ്പവല്ലി, ഗോപി, ജയകുമാരി, പരേതനായ ഗണേശൻ.