തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പരുമല സരസകവീശ്വരം കാവിൽ കുടുംബക്ഷേത്രത്തിലെ ആയില്യംപൂജ നാളെ നടക്കും. ക്ഷേത്രതന്ത്രി സന്തോഷ് തന്ത്രി, മേൽശാന്തി ഗോകുൽ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ 10ന് പുള്ളുവൻ പാട്ട്, 11ന് നൂറുംപാലും. ഒന്നിന് അമൃതഭോജനം.