മല്ലപ്പള്ളി: പമ്പഴ ഹിന്ദുമത മഹാമണ്ഡലം നടക്കുന്ന പടുതോട് പമ്പഴ മണൽപ്പുറം നശിപ്പിക്കാനുള്ള മണൽമാഫിയയുടെ നീക്കത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രതിഷേധിച്ചു. പ്രസിഡന്റ് എൻ പദ്മകുമാർ, വൈസ് പ്രസിഡന്റ് വാസുദേവശർമ്മ , ജന.സെക്രട്ടറി മോഹനൻ പി.റ്റി, ട്രഷറർ പ്രസാദ് ശ്രീമന്ദിരം തുടങ്ങിയവർ പങ്കെടുത്തു