പ്രമാടം : വാഴമുട്ടം ഈസ്റ്റ് കാവിന്റെ പടിഞ്ഞാറ്റേതിൽ കെ.ജി. ഷാജിയുടെ ഭാര്യ മേഴ്സി ഷാജി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ. മകൻ : വിനു ഷാജി. മരുമകൾ : മാനസി മാത്യു.